¡Sorpréndeme!

Rahul Gandhi to hold dialogue with former US diplomat Nicholas Burns | Oneindia Malayalam

2020-06-12 255 Dailymotion

കോവിഡ് കൂടിക്കാഴ്ച്ച



കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തേക്ക് തിരിച്ചുവരാനുള്ള ശ്രമങ്ങള്‍ രാഹുല്‍ ഗാന്ധി ശക്തമാകുന്നു. കോവിഡ് കാലത്ത് പ്രമുഖരുമായി സംസാരിച്ച അദ്ദേഹം കാര്യബോധമുള്ള നേതാവാണെന്ന് തെളിയിച്ചിരുന്നു. ഒരര്‍ത്ഥത്തില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവ് കൂടിയായിരുന്നു ഇത്. അടുത്ത ഘട്ടത്തിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് രാഹുല്‍. ഇത്തവണ ഇന്റര്‍നാഷണല്‍ രംഗത്തേക്കാണ് രാഹുല്‍ നോട്ടമിടുന്നത്